പല ഓഫീസർമാർക്കും അറിയില്ല എന്ത് ചെയ്യണം എന്ന്. ഇവിടെ ഒരു വകുപ്പിൽ തന്നെ ഉള്ള ഒരു ഓഫീസറുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഒരു ഭൂമി അതെ വകുപ്പിൽ മറ്റൊരു ഓഫീസർക്ക് കൈമാറ്റം ചെയ്യേണ്ടി വന്നപ്പോൾ MRCI കൊടുക്കണം എന്ന് നിർബന്ധിച്ചു. അതുപോലെ തന്നെ ഒരു ഓഫീസറുടെ കസ്റ്റഡിയിൽ ഉള്ള ഭൂമിയിൽ നിന്നും മണ്ണെടുത്ത് മറ്റൊരിടത്ത് കൊണ്ടിട്ടു ഭൂമി നികത്താൻ പോകുമ്പോൾ മണ്ണെടുക്കുന്ന സ്ഥലത്തിന്റെ കസ്റ്റോഡിയൻ ഓഫീസർ എടുക്കുന്ന ഓഫീസറോട് MRCI ആവശ്യപ്പെട്ടു.
ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ MRCI കൊടുക്കുന്നതിൽ അർത്ഥമുണ്ടോ? അതോ ഹാൻഡ് റെസീപ്റ്റ് കൊടുത്താൽ പോരെ?
ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ MRCI കൊടുക്കുന്നതിൽ അർത്ഥമുണ്ടോ? അതോ ഹാൻഡ് റെസീപ്റ്റ് കൊടുത്താൽ പോരെ?
No comments:
Post a Comment